Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Viral News

ലൈറ്റടിക്കുമ്പോള്‍ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം': മോദിയെ പരിഹസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ലൈറ്റടിക്കുമ്പോള്‍ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം': മോദിയെ പരിഹസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
ലൈറ്റടിക്കുമ്പോള്‍ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം....! പ്രധാനമന്ത്രിയെ നരേന്ദ്രമോദിയെ പരിഹസിച്ച് പ്രശസ്ത സംവിധായകനും നടനുമായ ലിജോ ജോസ് പെല്ലിശ്ശേരി. കൊവിഡ് എന്ന ഇരുട്ടിനെ അകറ്റാൻ വീടുകളിൽ ദീപം തെളിക്കണം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച അദ്ദേഹത്തിന്‍റെ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് ലൈറ്റുകൾ അണച്ച് 9 മിനിറ്റ് നേരം മെഴുകുതിരിയോ, വിളക്കോ, ടോർച്ചോ, മൊബൈലോ എന്നിങ്ങനെ എന്തെങ്കിലും  മാർഗങ്ങളുപയോഗിച്ച് വെളിച്ചം തെളിക്കണം എന്നായിരുന്നു പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വന്നുതുടങ്ങിയിട്ടുണ്ട്.
പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം 🔦 NB: മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല എന്ന് കമ്മിറ്റി

Related articles

See all
Popular News

കാര്യവട്ടത്ത് വീണ്ടുമൊരു ക്രിക്കറ്റ് പൂരം; ഇന്ത്യ-വിൻഡീസ് ടീമുകൾ നാളെ തലസ്ഥാനത്ത്

Popular News

ഐക്യരാഷ്ട്രസഭയുടെ 81-ാമത് ജനറൽ അസംബ്ലിക്ക് തുടക്കം: വൈകാരിക പ്രസംഗവുമായി ഗുട്ടെറസ്; ഇറാനോട...

Popular News

കേരളത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് ആഗോള അംഗീകാരം: 'ഓപ്പറേഷൻ തൂഫാനെ' അഭിനന്ദിച്ച് ഓസ്ട്...

Popular News

ശിവാജി ഗണേശന്റെ ചെറുമകൻ ദർഷൻ ഗണേശൻ നായകനായി അരങ്ങേറുന്നു; 'ലെനിൻ പാണ്ഡ്യൻ' സെപ്റ്റംബർ 25-ന...

Save your stories

Sign in