Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലൈഫ് പദ്ധതി: റെഡ്ക്രസന്‍റുമായി കരാർ ഒപ്പിട്ടത് മുഖ്യമന്ത്രി തന്നെ; വാദം പൊളിഞ്ഞു, തെളിവായി ഫേസ്ബുക്ക് പോസ്റ്റ്

ലൈഫ് പദ്ധതി: റെഡ്ക്രസന്‍റുമായി കരാർ ഒപ്പിട്ടത് മുഖ്യമന്ത്രി തന്നെ; വാദം പൊളിഞ്ഞു, തെളിവായി ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ലൈഫ് പദ്ധതിക്കായി ദുബായ് റെഡ്ക്രസന്‍റുമായി കരാർ ഒപ്പിട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു. 20 കോടിയുടെ പദ്ധതിക്ക് കരാര്‍ ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയെന്നതിന് തെളിവുകള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങിന് സാക്ഷിയായത് സ്വർണ്ണക്കടത്ത് കേസില്‍  ആരോപണ വിധേയനായ യുഎഇ കോണ്‍സുലേറ്റ് അറ്റാഷേയാണ്. മുഖ്യമന്ത്രിയുടെ തന്നെ ഫേസ്ബുക്ക് പേജില്‍ ചടങ്ങിന്‍റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം സർക്കാരുമായി ബന്ധപ്പെട്ട പദ്ധതിയല്ലെന്നും സർക്കാരുമായി ഒരു ധാരണാപത്രവുമില്ലെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി പറഞ്ഞത്. ഈ വാദം പൊളിക്കുന്നതാണ് പുറത്തുവന്ന തെളിവുകള്‍. 2019 ജൂലൈ 11ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് റെഡ്ക്രസന്‍റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മുഹമ്മദ് അതീഫ് അല്‍ ഫലാഹിയും സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. ഈ വിവരങ്ങള്‍ 2019 ജൂലൈ 11ലെ ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.    

Related articles

See all
Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Save your stories

Sign in