Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കൊവിഡ്: കുവൈത്തിൽ 1 മരണം കൂടി; ആകെ മരണം 24

കൊവിഡ്: കുവൈത്തിൽ 1 മരണം കൂടി; ആകെ മരണം 24
കുവൈത്ത് : കുവൈത്തിൽ കൊവിഡ് മൂലം 1 മരണം കൂടി സ്ഥിരീകരിച്ചു . 57 വയസുള്ള ഫിലിപൈന്‍ പൗരന്‍ ആണ് മരിച്ചത് . ഇതോടെ മരിച്ചരുടെ എണ്ണം 24 ആയി. ഇന്ന് 300 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 3740 ആയി.  ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ഇന്ത്യക്കാര്‍ ആണ് . ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 1769 ആയി. പുതിയതായി 213 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1389 ആയി .  2327 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in