Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍

മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറും മത്സരിക്കും. ഇരുവരും സിറ്റിങ് എംപിമാരാണ്. ഇതിനു പുറമെ തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലത്തില്‍ നവാസ് ഗനി മത്സരിക്കും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്.

Related articles

See all
Latest News

പാലായില്‍ ബി.ജെ.പിയും എല്‍.ഡി.എഫും തമ്മില്‍ വോട്ടുകച്ചവടം നടത്തി ; ഫലത്തെ രാഷ്ട്രീയ ജനവിധി...

Latest News

പാലാ ജനവിധി : വോട്ടെണ്ണൽ പുരോഗമിക്കുന്നു

Latest News

വിധി കാത്ത് പാലാ... വോട്ടെണ്ണൽ 8 മണിക്ക്; ആദ്യഫല സൂചനകൾ 8.30 യോടെ

Latest News

പാലായില്‍ 71.48 ശതമാനം പോളിങ്

Save your stories

Sign in