Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

District

നെൽക്കൃഷി ചെയ്ത് മാതൃകയായി പാലക്കാട്ടെ കെ.എസ്.യു പ്രവർത്തകർ | VIDEO

നെൽക്കൃഷി ചെയ്ത് മാതൃകയായി പാലക്കാട്ടെ കെ.എസ്.യു പ്രവർത്തകർ  | VIDEO
രണ്ടര ഏക്കറിൽ നെൽക്കൃഷി ചെയ്ത് വിളവെടുപ്പ് നടത്തി മാതൃകയാവുകയാണ് പാലക്കാട്ടെ കെ.എസ്.യു പ്രവർത്തകർ. പാലക്കാട് വണ്ടാഴി പഞ്ചായത്തിൽ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെയ്ത നെൽക്കൃഷിയുടെ വിളവെടുപ്പ് ഒരുകൂട്ട് എന്ന പേരിൽ സംഘടിപ്പിച്ചു. കൊയ്ത്തുൽസവം രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു. https://youtu.be/mHu2vi8wbK8

Related articles

See all
Kerala

കൊവിഡിനിടയിലെ കടിഞ്ഞാണ്‍ കൈവിട്ട കളി ; നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കുതിരയോട്ട മത്സരം...

Kerala

'മണ്ഡലത്തെ കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കും' : മന്ത്രി എ.കെ ബാലനെതിരെ പോസ്റ...

Kerala

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 1.80 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

Latest News

പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു ; സി.പി.എം പ്രവർത്തകന്‍ ഉള്‍പ്പെടെ രണ്ടുപേർ അറസ്റ്റില്‍