Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എംജി സര്‍വകലാശാലയില്‍ കെ.എസ്.യു ഉപരോധം

എംജി സര്‍വകലാശാലയില്‍ കെ.എസ്.യു ഉപരോധം
കോട്ടയം: എംജി സര്‍വകലാശാലയില്‍ കെ.എസ്.യുവിന്റെ ഉപരോധ സമരം. ജനുവരി ഒന്നിന് നിശ്ചയിച്ചിരുന്ന ബിരുദ പരീക്ഷ ഡിസംബര്‍ 31-ലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. വനിതാ മതിലിന് ആളെക്കൂട്ടുന്നതിന് വേണ്ടിയാണ് മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷയുടെ തീയതി മാറ്റിയതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ജനുവരി ഒന്നിന് നിശ്ചയിച്ച പരീക്ഷ അതേദിവസം തന്നെ നടത്തണമെന്നാണ് കെഎസ്യുവിന്റെ ആവശ്യം.

Related articles

See all
Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

കളമശ്ശേരി കൂട്ടബലാത്സംഗം: സ്പാകളുടെ മറവിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കും, കു...

Popular News

"കുറ്റം ഒരിക്കലും മരിക്കില്ല, ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം നടക്കും"; നിലപാട് വ്യക്തമാക്...

Popular News

ശബരിമല കട്ടിളപ്പാളി കേസ്: കരട് കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്.ഐ.ടി; കൂടുതൽ സാവകാശ...

Save your stories

Sign in