പി.എസ്.സി പിണറായി സർവീസ് കമ്മീഷനായി അധപതിച്ചുവെന്ന് കെ.എം അഭിജിത്ത്
Jaihind TV News Report
Jaihind TV Web Desk
October 16, 2019
1 min read
•
Updated: June 10, 2026
പി.എസ്.സി പിണറായി സർവീസ് കമ്മീഷനായി അധപതിച്ചുവെന്ന് കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം അഭിജിത്ത് . വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു നടത്തിയ സെകട്രിയേറ്റ് മാർച്ച് എൻ.എസ്.യു പ്രസിഡന്‍റ് നീരജ് കുന്തൻ ഉദ്ഘാടനം ചെയ്തു . സെക്രട്ടേറിയേറ്റ് മാർച്ചിൽ പങ്കെടുത്ത കെ.എസ്.യു പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10