Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെഎസ്ആർടിസി എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കില്ല

കെഎസ്ആർടിസി എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കില്ല
KSRTC- MPanel എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന കെഎസ്ആർടിസിയുടെ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിന് എതിരായുള്ള ഹർജിയാണ് പരിഗണിക്കില്ലെന്ന് പറഞ്ഞത്. ക്രമപ്രകാരം മാത്രമേ കേസ് പരിഗണിക്കാൻ സാധിക്കുള്ളുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. എപ്രിൽ 30ന് ഡ്രൈവർമാരെ പിരിച്ചുവിടണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പിഎസ്സി റാങ്ക് ജേതാക്കളുടെ ഹർജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in