Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ബസ് റോഡിലല്ലാതെ പിന്നെ ആകാശത്ത് പാർക്ക് ചെയ്യാനാകുമോ ?' മിന്നല്‍ സമരത്തില്‍ കെ.എസ്.ആര്‍.ടി.സിയെ പിന്തുണച്ച് കാനം രാജേന്ദ്രന്‍

'ബസ് റോഡിലല്ലാതെ പിന്നെ ആകാശത്ത് പാർക്ക് ചെയ്യാനാകുമോ ?' മിന്നല്‍ സമരത്തില്‍ കെ.എസ്.ആര്‍.ടി.സിയെ പിന്തുണച്ച് കാനം രാജേന്ദ്രന്‍
കൊച്ചി : കെ.എസ്.ആർ.ടി.സി മിന്നൽ സമരത്തിൽ ജീവനക്കാരെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. കെ.എസ്.ആർ.ടി.സി ബസുകൾ പാർക്ക് ചെയ്തതല്ല ഗതാഗതക്കുരുക്കിന് കാരണമായത്. അറസ്റ്റ് നടന്ന 9.30 നും സമരം തുടങ്ങിയ 11.30 നും ഇടയ്ക്ക് സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കണം. ഉത്തരവാദികൾ പോലീസ് ആണെങ്കിൽ അവർക്കെതിരെ നടപടി എടുക്കണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നും, പ്രശ്നം വഷളാക്കിയതിൽ പൊലീസിന്‍റെ പങ്കും അന്വേഷിക്കണമെന്നും കാനം രാജേന്ദ്രൻ കൊച്ചിയിൽ ആവശ്യപ്പെട്ടു. ബസ് റോഡിൽ അല്ലാതെ ആകാശത്ത് കൊണ്ടുപോയി പാർക്ക് ചെയ്യാൻ കഴിയുമോ എന്നും കാനം ചോദിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in