കെ.എസ്.എഫ്.ഇയില്‍ സാങ്കേതിക തകരാര്‍ മൂലം മുടങ്ങിയ ശമ്പളം വിതരണം ചെയ്തു
Jaihind TV News Report
Jaihind TV Web Desk
June 01, 2019
1 min read
•
Updated: June 10, 2026
കെ.എസ്.എഫ്.ഇയില്‍ സാങ്കേതിക തകരാര്‍ മൂലം മുടങ്ങിയ ശമ്പളം വിതരണം ചെയ്തു. ഇന്നലെ നല്‍കേണ്ടിയിരുന്ന പേ റോളുകള്‍ മുടങ്ങിയതോടെയാണ് ശമ്പള വിതരണം മുടങ്ങിയത്. കെ.എസ്.എഫ്.ഇ യില്‍ ധനപരമായ ഞെരുക്കമില്ലെന്നും സോഫ്റ്റ്റ്റ് വെയറിലെ പാകപ്പിഴയാണ് ശമ്പളം വൈകാന്‍ കാരണമായതെന്നും കെ.എസ്.എഫ്.ഇ അധികൃതര്‍ അറിയിച്ചു. രാത്രി വൈകി പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ഇന്ന് എല്ലാ ബ്രാഞ്ചുകളിലെയും ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുമെന്നും സ്ഥാപന അധികൃതര്‍ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10