Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എം.ഐ.ഷാനവാസ് അനുസ്മരണം വെള്ളിയാഴ്ച

എം.ഐ.ഷാനവാസ് അനുസ്മരണം വെള്ളിയാഴ്ച
KPCC Tribute-to-MI-Shanavas-MP കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റും എം.പിയുമായിരുന്ന എം.ഐ.ഷാനവാസിന്‍റെ നിര്യാണത്തില്‍ അനുശോചിക്കാന്‍ നവംബര്‍ 23 വെള്ളിയാഴ്ച വൈകുന്നേരം 5ന് ഇന്ദിരാഭവനില്‍ അനുസ്മരണ സമ്മേളനം ചേരുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേരുന്ന അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്‍, ശശിതരൂര്‍ എം.പി, എം.എല്‍.എമാരായ കെ.മുരളീധരന്‍, വി.എസ്.ശിവകുമാര്‍, മുന്‍ കെ.പി.സി.സി പ്രസിഡന്‍റുമാരായ തെന്നല ബാലകൃഷ്ണപിള്ള, വി.എം.സുധീരന്‍, എം.എം.ഹസന്‍, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in