Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്
Mullappally-Ramachandran-PC കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലത്തിന്‍റെ അവലോകനമാണ് യോഗത്തിലെ പ്രധാന അജണ്ട. അഞ്ച് മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ വിശദമായ അവലോകനം യോഗത്തിൽ ഉണ്ടാകും. വട്ടിയൂർക്കാവിലെയും കോന്നിയിലെയും പരാജയ കാരണങ്ങൾ പ്രത്യേകമായി പരിശോധിക്കും. തിങ്കളാഴ്ച്ച ചേർന്ന യുഡിഎഫ് യോഗം തെരഞ്ഞെടുപ്പ് ഫലo സംബന്ധിച്ച് പ്രാഥമികമായ വിലയിരുത്തൽ നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നത് .

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in