Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വീണ്ടും എസ്എഫ്‌ഐ യുടെ അഴിഞ്ഞാട്ടം : കോട്ടയം ബസേലിയോസ് കോളേജില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐയുടെ അതിക്രമം

വീണ്ടും എസ്എഫ്‌ഐ യുടെ അഴിഞ്ഞാട്ടം : കോട്ടയം ബസേലിയോസ് കോളേജില്‍ കെഎസ് യു  പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐയുടെ അതിക്രമം
കോട്ടയം:കോട്ടയത്ത് കെഎസ് യു  പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍.കോട്ടയം ബസേലിയോസ് കോളേജിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചത്.കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ജെയ്‌സ് ദാസ് യൂണിറ്റ് അംഗം മിലന്‍ എന്നിവര്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ കെഎസ് യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം കോളേജില്‍ കെഎസ് യുവിന് യൂണിയന്‍ ലഭിച്ചതിന് പിന്നാലെ നടന്ന വിജയാഹ്ലാദ പ്രകടനത്തിനിടയിലാണ് എസ്എഫ് ഐ പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചത്.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in