Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓപ്പറേഷന്‍ തൂഫാന്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ കഞ്ചാവ് ചെടികള്‍ പോലീസ് പിടിച്ചെടുത്തു

ഓപ്പറേഷന്‍ തൂഫാന്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ കഞ്ചാവ് ചെടികള്‍ പോലീസ് പിടിച്ചെടുത്തു

കൂത്തുപറമ്പ്: കണ്ണൂര്‍ കൂത്തുപറമ്പില്‍ ആളൊഴിഞ്ഞ പറമ്പില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ പോലീസ് പിടിച്ചെടുത്തു. മെരുവമ്പായി ഭാഗത്ത് പുഴക്കരയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് ചെടികള്‍ കണ്ടെത്തിയത്.

 പ്രദേശത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പഴയ സിമന്റ് ചാക്കുകളില്‍ മണ്ണ് നിറച്ച് വളര്‍ത്തിയിരുന്ന നാല് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചെടികള്‍ വളര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Related articles

See all
Popular News

മാസപ്പടി കേസ്: പിണറായി വിജയന് ഹൈക്കോടതിയില്‍ തിരിച്ചടി; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള...

Popular News

കേരള ടൂറിസത്തിന് പുത്തന്‍ ഉണര്‍വ്; പുതിയ ടൂറിസം സര്‍ക്യൂട്ടുകളും ഗ്രാമീണ ടൂറിസം പദ്ധതിയും...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Popular News

പി.എം. ശ്രീ പദ്ധതി: ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി; ഫണ്ട് തടഞ്ഞുവച്ച...

Save your stories

Sign in