Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊടിക്കുന്നിൽ സുരേഷ് നയിക്കുന്ന വിശ്വാസ സംരക്ഷണ പദയാത്ര ആലപ്പുഴയിൽ

കൊടിക്കുന്നിൽ സുരേഷ് നയിക്കുന്ന വിശ്വാസ സംരക്ഷണ പദയാത്ര ആലപ്പുഴയിൽ
Kodikkunnil-Suresh-Yathra കെ.പി സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് നയിക്കുന്ന വിശ്വാസ സംരക്ഷണ പദയാത്രയുടെ ആലപ്പുഴ ജില്ലയിലെ ആദ്യ ദിന പര്യടനം പൂർത്തിയായി. അമ്പലപ്പുഴയിൽ നടന്ന സമാപന സമ്മേളനം എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് ഉദ് ഘാടനം ചെയ്തു. ഇന്ന് അമ്പലപ്പുഴയിൽ നിന്ന് തുടങ്ങുന്ന യാത്ര ഹരിപ്പാട് സമാപിക്കും. Kodikkunnil-Suresh-Yathra-1stDay-Samapanam Kodikkunnil-Suresh-Yathra-1st-Day-Samapanam Kodikkunnil-Suresh-Yathra-1st-Day-Samapanam-MLiju Kodikkunnil-Suresh-Yathra-1st-Day-Samapanam-PC-Vishnunath Kodikkunnil-Suresh-with-Ambalappuzha-petta-Sankham-periyor വിശ്വാസ സംരക്ഷണ പദയാത്രയുടെ ഒന്നാം ദിവസ സമാപന സമ്മേളനത്തിൽ അമ്പലപ്പുഴ പേട്ട സംഘത്തിന്റെ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരെ ജാഥാ ക്യാപ്റ്റൻ കൊടിക്കുന്നിൽ സുരേഷ് ആദരിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in