ഓൺലൈൻ പഠനം : ആശങ്കകൾ അകറ്റാൻ വിദ്യാർത്ഥികളുടെയും അധ്യാപക സംഘടനകളുടെയും രക്ഷിതാക്കുടെയും യോഗം വിളിക്കണം : കെ.എം അഭിജിത്
Jaihind TV News Report
Jaihind TV Web Desk
June 01, 2020
1 min read
•
Updated: June 07, 2026
വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനത്തിൽ ആശങ്കകൾ അകറ്റാൻ വിദ്യാർത്ഥികളുടെയും അധ്യാപക സംഘടനകളുടെയും രക്ഷിതാക്കുടെയും യോഗം വിളിക്കണമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്. എസ് സി എസ് ടി വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംവിധാനത്തിനുള്ള ഉപകരണം സൗജന്യ നിരക്കിൽ നൽകാൻ സർക്കാർ തയ്യാറാകണം. നിർധന വിദ്യാർത്ഥികൾക്ക് പലിശ രഹിത വായ്പ നൽകണമെന്നും കെ.എം അഭിജിത് കോഴിക്കോട് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അഭിജിത് വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10