Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ കെ മുഹമ്മദ് പുതു തലമുറക്ക് പാo പുസ്തകം: മുനവ്വറലി ശിഹാബ് തങ്ങൾ

കെ കെ മുഹമ്മദ് പുതു തലമുറക്ക് പാo പുസ്തകം: മുനവ്വറലി ശിഹാബ് തങ്ങൾ
കോഴിക്കോട് :- കെ കെ മുഹമ്മദ് പുതുതലമുറക്ക് ഏറേ പഠിക്കാനും പകർത്താനുമുള്ള പാo പുസ്തകമാണെന്നും ജീവിച്ചിരിക്കുമ്പോൾ സമൂഹം ഓർത്തെടുക്കുക എന്നത് ജീവിതത്തിലെ വലീയ ഭാഗ്യമാണെന്നും നൈർമല്യവും സംശുദ്ധിയും പുലർത്തിയ രാഷ്ട്രീയ നേതാവാണ് കെ കെ യെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വാറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു കോഴിക്കോട് മലബാർ പാലസ് ഓഡിറ്റോറിയത്തിൽ കെ കെ കുറിച്ചുള്ള സുകൃതം പുസ്തകം പ്രകാശനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം കാഥാകാരൻ യു കെ കുമാരൻ പുസ്തകം ഏറ്റ് വാങ്ങി. ഡോ പുത്തൂർ മുസ്തഫ അധ്യക്ഷത വഹിച്ചു. പി കെ പാറക്കടവ് പുസ്തക പരിചയം നടത്തി., പി കെ മുഹമ്മദ് കെ കെ മുഹമ്മദിനെപെന്നാട അണിയിച്ചു. കെ സൈനുൽ ആബിദീൻ പുരസ്ക്കാര സമർപ്പണം നടത്തി. ടി പി ചെറൂപ്പ ആമുഖ ഭാഷണം നടത്തി, കമാൽ വരദൂർ, പി ജെ ജോഷൊ, സി പി സൈദലവി, നവാസ് പുനൂർ, എം പി സൂര്യദാസ്, കെ പ്രേമനാഥ്, എം ഫിറോസ് ഖാൻ, ടി കെ അബ്ദുൽ ഗഫൂർ, സി മൊയിൻകുട്ടി, പി എം എ സലാം,ഉമ്മർ പാണ്ടികശാല, ടി കെ അബ്ദുൽ ഗഫൂർ, എൻ എ ഇസ്മായിൽ മാസ്റ്റർ, കെ കെ മുഹമ്മദ് പ്രതിവചനം നടത്തി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in