വയനാട് പൊഴുതനയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി; കണ്ടത് അങ്കണവാടിക്കടുത്തെ റോഡരികില്‍
Jaihind TV News Report
Jaihind TV Web Desk
June 26, 2024
1 min read
•
Updated: June 05, 2026
കല്പ്പറ്റ: വയനാട് പൊഴുതനയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പൊഴുതന വെങ്ങാത്തോട് അങ്കണവാടിക്ക് സമീപത്തെ റോഡരികിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. വനം വകുപ്പിന്‍റെ താല്‍ക്കാലിക ജീവനക്കാരൻ ഷഫീഖ് ആണ് രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10