Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ന്യൂനപക്ഷത്തെ ഒറ്റുകൊടുക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് മുല്ലപ്പള്ളി

ന്യൂനപക്ഷത്തെ ഒറ്റുകൊടുക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് മുല്ലപ്പള്ളി
Mullappally-Ramachandran-Kannur ന്യൂനപക്ഷത്തെ ഒറ്റുകൊടുക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയും ഭരണകൂടവും ന്യൂനപക്ഷത്തെ ഒറ്റുകൊടുക്കുന്നു. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ആർ എസ് എസിന് മുഖ്യമന്ത്രി ന്യൂനപക്ഷത്തെ ഒറ്റുകൊടുക്കുന്നത്. ഹിന്ദുത്വ ശക്തകളുമായി ധാരണയാക്കി കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രവർത്തനം. ശബരിമല വിഷയത്തിൽ ഉൾപ്പടെ ഇത് കണ്ടതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണുരിൽ പറഞ്ഞു. കണ്ണൂർ ഡിസിസി സംഘടിപ്പിച്ച എം.ഐ ഷാനവാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം https://youtu.be/Kx99lwrMu5k

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in