ഐ.എസ്.എൽ : കേരള ബ്ലാസ്റ്റേഴ്‌സ് - ബംഗളൂരു എഫ്.സി മത്സരം ഇന്ന്
Jaihind TV News Report
Jaihind TV Web Desk
February 06, 2019
1 min read
•
Updated: June 05, 2026
ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളൂരു എഫ്.സിയെ നേരിടും. ബ്ലാസ്റ്റേഴ്‌സിന്‍റെ സീസണിലെ 15-ആമത്തെ മത്സരമാണിത്. ഇതുവരെ ഒരു മത്സരം മാത്രം ജയിച്ച ബ്ലാസ്റ്റേഴ്‌സ് 10 ടീമുകളിൽ ഒൻപതാം സ്ഥാനത്താണ്. ബംഗളൂരു എഫ്.സി. 13 മത്സരങ്ങളിൽ ഒൻപതും ജയിച്ച് ഒന്നാം സ്ഥാനത്തും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി 7 30 മുതലാണ് മത്സരം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10