Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാഷ്ട്രീയ ധാർമ്മികതയെക്കുറിച്ചും, നീതിയെക്കുറിച്ചും പറയുവാനുള്ള അവകാശം ബിജെപിക്ക് നഷ്ടപ്പെട്ടു : കെ.സി വേണുഗോപാൽ

രാഷ്ട്രീയ ധാർമ്മികതയെക്കുറിച്ചും, നീതിയെക്കുറിച്ചും പറയുവാനുള്ള അവകാശം ബിജെപിക്ക് നഷ്ടപ്പെട്ടു : കെ.സി വേണുഗോപാൽ
K.C-Venugopal-1 സുപ്രീംകോടതി അയോഗ്യരാക്കിയ വിമത എം എൽ എ മാർക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകിയതോടെ രാഷ്ട്രീയ ധാർമ്മികതയെക്കുറിച്ചും, നീതിയെക്കുറിച്ചും പറയുവാനുള്ള അവകാശം ബിജെപിക്ക് നഷ്ടപ്പെട്ടെന്ന് സംഘടന കാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ബിജെപിയുടെ ഈ വഞ്ചനക്ക് കർണാടകയിലെ ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകും. രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്ന കർണാടകയിലെ ബിജെപിയുടെ കപടമുഖം കോൺഗ്രസ് തുറന്ന് കാണിച്ചതാണ്. സുപ്രീംകോടതി വിധി വന്ന് മണിക്കൂറുകൾക്കകം വിമത എംഎൽഎമാർക്ക് ടിക്കറ്റ് നൽകിയതിലൂടെ ബി ജെ പി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി എന്ന് തെളിഞ്ഞുവെന്നും കെ സി വേണുഗോപാൽ പ്രസ്ഥാവനയിലൂടെ അറിയിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in