Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മേഖല സാമ്പത്തിക പങ്കാളിത്ത കരാറിൽ നിന്നും പിൻമാറണം: കെ സി ജോസഫ് എംഎല്‍എ

മേഖല സാമ്പത്തിക പങ്കാളിത്ത കരാറിൽ നിന്നും പിൻമാറണം: കെ സി ജോസഫ് എംഎല്‍എ
KC-Joseph സംസ്ഥാനങ്ങളുടെ കാർഷിക മേഖലയിൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ പഠിക്കാതെ മേഖലാ സാമ്പത്തിക പങ്കാളിത്ത കരാർ (RCEP) ഒപ്പ് വെയ്ക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര ഗവൺമെന്‍റിനെ പിൻതിരിപ്പിക്കാൻ സംസ്ഥാന ഗവൺമെന്‍റ് അടിയന്തിരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ കോൺഗ്രസ് പാർലിമെന്‍ററി പാർട്ടി ഉപനേതാവ് കെ സി ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. ഇപ്പോൾ തന്നെ വിലതകർച്ചമൂലം കേരളത്തിന്റെ കാർഷിക മേഖല തകർച്ചയെ നേരിടുകയാണ്. കരാർ ഒപ്പിടുന്നതോടെ പാൽ ഉൾപ്പെടെയുള്ള കാർഷികോൽപ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം എടുത്തുകളയുമ്പോൾ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in