Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൊതുവേദിയിൽ പ്രഥമാധ്യാപകനെതിരെ കെ.ബി ഗണേഷ് കുമാർ MLAയുടെ അതിക്രമം

പൊതുവേദിയിൽ പ്രഥമാധ്യാപകനെതിരെ കെ.ബി ഗണേഷ് കുമാർ MLAയുടെ അതിക്രമം
പ്രഥമാധ്യാപകനെ പൊതുവേദിയിൽ അസഭ്യം പറഞ്ഞും കയ്യേറ്റത്തിന് മുതിർന്നും പത്തനാപുരം എംഎൽഎ കെ.ബി ഗണേഷ് കുമാർ വീണ്ടും വിവാദക്കുരുക്കിൽ. മാലൂർ ഗവൺമെന്റ് യുപി സ്‌കൂൾ ഹെഡ്മാസ്റ്ററും സി പി ഐ അനുകൂല അധ്യാപക സംഘടയുടെ ജില്ലാ പ്രസിഡന്‍റുമായ സി.വിജയകുമാറിനെയാണ് എം എൽ എ പരസ്യമായ് അപമാനിച്ചത്. എം എൽ എ തന്നെ മർദ്ദിക്കാൻ തുനിഞ്ഞതായും പല തവണ ആക്ഷേപിച്ചതായും അധ്യാപകൻ ജയ്ഹിന്ദ് ന്യൂസിനോട് വെളിപ്പെടുത്തി. https://www.youtube.com/watch?v=efwpqfWTyWI

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in