Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കർണ്ണാടക ഉപതെരഞ്ഞെടുപ്പ് ഫലം : കോൺഗ്രസ് മുന്നേറ്റത്തിന്റെ ശുഭസൂചന : യു.ടി ഖാദർ

കർണ്ണാടക ഉപതെരഞ്ഞെടുപ്പ് ഫലം : കോൺഗ്രസ് മുന്നേറ്റത്തിന്റെ ശുഭസൂചന : യു.ടി ഖാദർ
കർണ്ണാടക ഉപതെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റത്തിന്റെ ശുഭസൂചനയാണെന്ന് കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ യു.ടി ഖാദർ ദുബായിൽ പറഞ്ഞു. രാഹുൽ ഗാന്ധിയിലുള്ള വിശ്വാസവും പ്രതീക്ഷയും  ഓരോ ദിവസവും വർധിച്ച് കൊണ്ടിരിക്കുകയാണെന്നും മംഗലാപുരം എം എൽ എ കൂടിയായ ഖാദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. https://youtu.be/-Hhir0w-leg

Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Save your stories

Sign in