UDF കണ്ണൂർ പാർലമെന്റ് മണ്ഡലം നേതൃ കൺവെൻഷൻ ഇന്ന്
Jaihind TV News Report
Jaihind TV Web Desk
September 15, 2018
1 min read
•
Updated: June 04, 2026
കണ്ണൂര്‍: UDF കണ്ണൂർ പാർലമെന്റ് മണ്ഡലം നേതൃ കൺവെൻഷൻ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് രമേശ് ചെന്നിത്തല കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. UDF നേതാക്കളായ P.K കുഞ്ഞാലിക്കുട്ടി MP, K.M. മാണി, C.P ജോൺ, KPA മജീദ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ തുടങ്ങിയവർ പങ്കെടുക്കും.
ജില്ലയിലെ യു.ഡി.എഫിന്റെ എം.എൽ.എമാർ, മുന്‍ എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ അംഗങ്ങള്‍, സഹകരണ ബാങ്ക് ഡയറക്ടര്‍മാര്‍, യു.ഡി.എഫിന്റെ നിയോജക മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവരാണ് നേതൃ കൺവെൻഷനിൽ പങ്കെടുക്കുക. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമാണ് യു.ഡി.എഫിനുള്ളത്.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10