Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കണ്ണൂരില്‍ ആര്‍.എസ്.എസ് ശക്തികേന്ദ്രത്തില്‍ നിന്ന് ബോംബ് ശേഖരം പിടികൂടി

കണ്ണൂരില്‍ ആര്‍.എസ്.എസ് ശക്തികേന്ദ്രത്തില്‍ നിന്ന് ബോംബ് ശേഖരം പിടികൂടി
കണ്ണൂർ കൊളവല്ലൂർ ചേരിക്കലിൽ വൻ ബോംബ് ശേഖരം കണ്ടെടുത്തു. ഉഗ്ര ശേഷിയുള്ള 20 ബോംബുകളാണ് കണ്ടെടുത്തത്. കൊളവല്ലൂർ പോലീസ് നടത്തിയ റെയ്ഡിലാണ് ചെങ്കൽ ക്വാറിയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ ബോംബ് കണ്ടെടുത്തത്. ഹർത്താൽ ദിവസം ചേരിക്കലിൽ പൊലീസ് വാഹനം അക്രമിച്ച പ്രതികളെ കണ്ടെത്താനായുള്ള പരിശോധനയ്ക്ക് ഇടയിലാണ് ബോംബുകൾ കണ്ടെടുത്തത്. കൊളവല്ലൂർ എസ് ഐ ബാബുരാജഗോപാലും സംഘവും നടത്തിയ പരിശോധനയിലാണ് ബോംബ് ശേഖരം കണ്ടെത്തിയത്. ആർ എസ് എസ്സിന്റ ശക്തികേന്ദ്രമാണ് ചേരിക്കൽ പ്രദേശം

Related articles

See all
Popular News

ആരോപണങ്ങളില്‍ നിന്ന് വിജിലന്‍സ് എഫ്.ഐ.ആറിലേക്ക്; മാസപ്പടിക്കേസിന്റെ നാള്‍വഴി

Popular News

അനധികൃത സ്വത്തുസമ്പാദന കേസ്: ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

Popular News

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ആര്‍ ശ്രീലേഖയ്‌ക്കെതിരെ തിരുവനന്തപുരം പോലീസ് ക...

Popular News

മാസപ്പടി കേസ്: പിണറായി വിജയന് ഹൈക്കോടതിയില്‍ തിരിച്ചടി; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള...

Save your stories

Sign in