Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗവർണർക്കെതിരായ പ്രതിപക്ഷ പ്രമേയം സർക്കാർ പരിഗണിക്കേണ്ടതാണെന്ന് ജ. കെമാൽ പാഷ

ഗവർണർക്കെതിരായ പ്രതിപക്ഷ പ്രമേയം സർക്കാർ പരിഗണിക്കേണ്ടതാണെന്ന് ജ. കെമാൽ പാഷ
ഗവർണറെ രാഷ്ട്രപതി തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം പരിഗണിക്കണമെന്ന് ജസ്റ്റിസ് കമാൽ പാഷ. സംസ്ഥാനത്ത് ഭരണ സ്തംഭനം ഒഴിവാക്കാനാണ് പ്രതിപക്ഷ നേതാവിന്‍റെ ഇടപെടലെന്നും, നടപടി ന്യായമാണെന്നും ജസ്റ്റിസ് കമാൽ പാഷ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. നിയമോപദേശം തേടാതെയാണ് സർക്കാർ സുപ്രീം കോടതിയിൽ പൗരത്വ നിയമത്തിൽ ഹർജി സമർപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. https://www.youtube.com/watch?v=sKEQkIAfIgo

Related articles

See all
Popular News

കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ വിവാദം: അടിയന്തര നടപടിക്ക് നിർദേശിച്ചത് പിണറായി വിജയനെന്ന് തെളിയി...

Popular News

നെടുമ്പാശ്ശേരി കൂപ്പർ അപകടം; സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കും, പ്രതികളെ വീണ്ടും കസ്റ്റഡിയ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Save your stories

Sign in