Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പി.ജയചന്ദ്രന്റെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

പി.ജയചന്ദ്രന്റെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു
തിരുവനന്തപുരം : ഭാവഗായകന്‍ പി.ജയചന്ദ്രന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. സിനിമാഗാനങ്ങളിലൂടെയും ലളിതഗാനങ്ങളിലൂടെയും മലയാളഗാനശാഖയ്ക്ക് വസന്തം തീര്‍ത്ത കലാകാരനായിരുന്നു അദ്ദേഹം. ഭാഷാ അതിര്‍ത്തികള്‍ ഭേദിച്ച് സംഗീതാസ്വാദകരുടെ മനസ്സും ഹൃദയവും കവര്‍ന്ന സ്വരമാധുര്യമായിരുന്നു പി.ജയചന്ദ്രന്റേത്. അനശ്വരഗാനങ്ങളിലൂടെ അദ്ദേഹം മരണമില്ലാതെ ഇനിയും ജീവിക്കും. പി.ജയചന്ദ്രന്റെ വിയോഗം ചലച്ചിത്രമേഖലയ്ക്ക് വലിയ നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in