Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

താരങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍...

താരങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍...
ഫുട്ബോൾ താരം സി.കെ വിനീതിനോട് യു ഡി എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ശങ്കരനെല്ലുർ അയപ്പൻ തോടിൽ വെച്ച് വോട്ടഭ്യർത്ഥിച്ചു. രാവിലെ മട്ടന്നൂർ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ അയപ്പൻ തോട് ജംഗ്ഷനിൽ വെച്ചാണ് സി.കെ വിനിതിനോടും കുടുംബത്തോടും വോട്ടഭ്യർത്ഥിച്ചത്. കുടുംബസമേതം കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് വിനീത് അയപ്പൻതോടിലെത്തിയത്. കെ.സുധാകരനെ കണ്ടപ്പോൾ തന്നെ കാറിൽ നിന്നിറങ്ങിയ വിനീത് നിറപുഞ്ചിരിയോടെ കെ.സുധാകരനെ സ്വീകരിച്ചു.വിനീത് കുടുംബാഗങ്ങൾക്ക് കെ.സുധാകരനെ പരിചയപ്പെടുത്തുകയും ചെയ്തു.

Related articles

See all
Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

ഐസക്കിന്റെ അവകാശവാദം പൊളിയുന്നുവോ ? 30,000 കോടി എവിടെപ്പോയി, പിണറായിയും ബാലഗോപാലും മറുപടി...

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Save your stories

Sign in