Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ റെയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും; കേരളത്തിന് വന്‍ ബാധ്യതയാകുന്ന പദ്ധതി: ഇ ശ്രീധരന്‍

കെ റെയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും; കേരളത്തിന് വന്‍ ബാധ്യതയാകുന്ന പദ്ധതി: ഇ ശ്രീധരന്‍
  കൊല്ലം : വകതിരിവുള്ള ആരും കെ റെയിലിന് വായ്പ കൊടുക്കില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഇപ്പോഴത്തെ ഡിപിആർ പ്രകാരം കെ റെയിലിന് റെയിൽവേയുടെ അനുമതി ലഭിക്കില്ലെന്നും പുതിയ ഡിപിആറിന് 3 വർഷം വേണ്ടിവരുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കെ റെയിൽ വന്നാൽ പ്രധാനമായും ഏഴുതരം പ്രത്യാഘാതങ്ങൾ ഉണ്ടാകും. പദ്ധതിക്ക് സാങ്കേതികമായും ശാസ്ത്രീയമായും തടസങ്ങൾ ഏറെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 140 കിലോമീറ്റർ പാടത്തു കൂടി കെ റെയിൽ കടന്നുപോകുന്നതു ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും. ഒരു ലക്ഷത്തി ഇരുപത്തിയഞ്ച് ലക്ഷം കോടി രൂപ ചെലവ് വരുമ്പോൾ തൊണ്ണൂറായിരം കോടി എങ്കിലും കേരളത്തിന് ബാധ്യതയുണ്ടാകും. നിലവിൽ സാമ്പത്തിക ബാധ്യതയിൽ നിൽക്കുന്ന കേരളത്തിൽ ഇത് വലിയ ബാധ്യത ആകുമെന്നും ഇ ശ്രീധരന്‍ കൊല്ലത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in