Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തെരഞ്ഞെടുപ്പിൽ പരസ്യനിലപാട് സമുദായ സംഘടനകളുടെ ഇഷ്ടം; നിരോധിക്കാൻ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അവകാശമില്ല : കെ മുരളീധരൻ

തെരഞ്ഞെടുപ്പിൽ പരസ്യനിലപാട് സമുദായ സംഘടനകളുടെ ഇഷ്ടം;  നിരോധിക്കാൻ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അവകാശമില്ല : കെ മുരളീധരൻ
തെരഞ്ഞെടുപ്പിൽ പരസ്യനിലപാട് വേണോ വേണ്ടയോ എന്നത് സമുദായ സംഘടനകളുടെ ഇഷ്ടമാണെന്ന് കെ മുരളീധരൻ എംപി. അക്കാര്യം തീരുമാനിക്കേണ്ടത് സംഘടനകൾ തന്നെ ആണ്. ഇതിന്‍റെ പേരില്‍ സമുദായ സംഘടനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ലെന്നും സമുദായ സംഘടനകളെ നിരോധിക്കാൻ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ടീസിന് സംഘടനകൾ മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ എസ് എസ് തന്നെയും സഹായിച്ചിരുന്നുവെന്നും പരസ്യനിലപാട് യു ഡി എഫിന് കരുത്തുപകരുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in