Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗവർണറെ വിമർശിക്കുന്നതിനിടെ ഗണ്‍മാന്‍റെ അതിക്രമത്തെക്കുറിച്ച് ചോദ്യം; മൈക്ക് ഓഫ് ചെയ്ത് എഴുന്നേറ്റ് മുഖ്യമന്ത്രി

ഗവർണറെ വിമർശിക്കുന്നതിനിടെ ഗണ്‍മാന്‍റെ അതിക്രമത്തെക്കുറിച്ച് ചോദ്യം; മൈക്ക് ഓഫ് ചെയ്ത് എഴുന്നേറ്റ് മുഖ്യമന്ത്രി
  പത്തനംതിട്ട: ആലപ്പുഴയിൽ ഗൺമാൻ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി.  നവകേരള സദസിനിടയിലെ വാർത്താസമ്മേളനത്തില്‍ ഗവർണർക്കെതിരെ രൂക്ഷ വിമർശം നടത്തിക്കൊണ്ടിരിക്കുന്നതിനിടയാണ് ഗണ്‍മാന്‍റെ അതിക്രമം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയത്. ഇതോടെ  ‘ഇന്നത്തെ സമയം കഴിഞ്ഞു’ എന്നു പറഞ്ഞ് മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്തു. ഗൺമാന്‍റെ മർദ്ദനത്തെക്കുറിച്ചുള്ള ചോദ്യം കേട്ടെങ്കിലും കേട്ടതായി ഭാവിക്കാതെ എഴുന്നേറ്റു പോവുകയായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. ഗവർണർ എന്തൊക്കെയോ വിളിച്ചുപറയുന്ന അവസ്ഥയിലെത്തിയെന്നും കേരളത്തിലെ ഗവർണറാണ് എന്ന കാര്യം തന്നെ അദ്ദേഹം മറന്നുപോവുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in