Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോന്നിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; രേഖകള്‍ പുറത്തുവിട്ട് മഹിളാ കോണ്‍ഗ്രസ് | Video

കോന്നിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; രേഖകള്‍ പുറത്തുവിട്ട് മഹിളാ കോണ്‍ഗ്രസ് | Video
കോന്നിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജനീഷ് കുമാർ സ്ത്രീ പീഡനം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന രേഖകൾ മഹിളാ കോൺഗ്രസ് സംസ്ഥാന നേതാക്കൾ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. നാമനിർദേശ പത്രികയോടൊപ്പം സ്ഥാനാർത്ഥി തന്നെ സമർപ്പിച്ച ഈ രേഖകൾ നിലനിൽക്കേ യു.ഡി.എഫ് പ്രചരണ നോട്ടിസിന്‍റെ പേരിൽ കളക്ടർ യു.ഡി.എഫിനോട് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയത് വിചിത്രമാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷും ബിന്ദുകൃഷ്ണയും പറഞ്ഞു. https://www.youtube.com/watch?v=UzATFuRP_bk

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in