ജനമഹാ യാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു. ജില്ലാ അതിർത്തിയായ ഒളവറപ്പാലത്തിൽ വെച്ച് ഡിസിസി പ്രസിഡൻറ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ ജാഥനായകനെ സ്വീകരിച്ചു. [embed]https://www.facebook.com/JaihindNewsChannel/videos/812422712465973/[/embed]