Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജന മഹായാത്ര ആലപ്പുഴ ജില്ലയിൽ പര്യടനം തുടരുന്നു

ജന മഹായാത്ര ആലപ്പുഴ ജില്ലയിൽ പര്യടനം തുടരുന്നു
കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജന മഹായാത്ര ആലപ്പുഴ ജില്ലയിൽ പര്യടനം തുടരുന്നു. ജില്ലാ അതിർത്തിയായ തവണക്കടവിൽ ഡിസിസി പ്രസിഡന്‍റ് എം ലിജുവിന്‍റെ നേതൃത്വത്തിൽ യാത്രയ്ക്ക് സ്വീകരണം നൽകി. പൂച്ചാക്കലിലായിരുന്നു ആദ്യ പൊതു സമ്മേളനം. കെസി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. പ്രളയം മനുഷ്യനിർമിതം ആയിരുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആറിടങ്ങളിലാണ് യാത്ര ഇന്ന് സ്വീകരണം ഏറ്റുവാങ്ങുക.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in