Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജനമഹായാത്ര : കൊടിക്കുന്നിൽ സുരേഷിന്‍റെ നേതൃത്വത്തിൽ ഐക്യപ്രതിജ്ഞ

ജനമഹായാത്ര : കൊടിക്കുന്നിൽ സുരേഷിന്‍റെ നേതൃത്വത്തിൽ ഐക്യപ്രതിജ്ഞ
JanarakshaYatra-Pledge മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അലിഗഡിൽ ഗാന്ധിജിയുടെ പ്രതിമയ്ക്ക് നേരെ വെടിയുതിർത്ത ഹിന്ദു മഹാസഭയുടെ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി. വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് എതിരെ കെപിസിസി പ്രസിഡന്‍റ് നയിക്കുന്ന ജനമഹായാത്രയിൽ കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷിന്‍റെ നേതൃത്വത്തിൽ ഐക്യപ്രതിജ്ഞ ചൊല്ലി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in