SUNNY JOSEPH MLA | 'നിലമ്പൂരിലെ മത്സരം സര്‍ക്കാരിനെതിരെ; രാഷ്ട്രിയ മത്സരമാണ് നടക്കാന്‍ പോകുന്നത്'- സണ്ണി ജോസഫ് എംഎല്‍എ
Jaihind TV News Report
Jaihind TV Web Desk
June 01, 2025
1 min read
•
Updated: June 05, 2026
നിലമ്പൂരിലെ മത്സരം സര്‍ക്കാരിനെതിരെയാണെന്നും രാഷ്ട്രിയ മത്സരമാണ് നടക്കാന്‍ പോകുന്നതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. നിലമ്പൂരില്‍ വിജയിക്കുമെന്ന യുഡിഎഫിന്റെ ആത്മവിശ്വാസം ഒട്ടും കുറഞ്ഞിട്ടില്ല. പതിന്മടങ്ങ് വര്‍ധിക്കുകയാണ് ചെയ്യുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ ആദ്യം തുടങ്ങിയത് യുഡിഎഫാണ്. അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനമാണ് യുഡിഎഫ് നടത്തുന്നത്. നാളെ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ തിരഞ്ഞെടുപ്പാണ്. ദേശീയ, സംസ്ഥാന നേതാക്കള്‍ എത്തിച്ചേര്‍ന്ന് ഒറ്റക്കെട്ടായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10