Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഷുഹൈബ് കേസ് : സംസ്ഥാന സർക്കാർ അഭിഭാഷകർക്കായി മുടക്കിയ തുക സംബന്ധിച്ച കണക്കില്‍ വൈരുധ്യം

ഷുഹൈബ് കേസ് : സംസ്ഥാന സർക്കാർ അഭിഭാഷകർക്കായി മുടക്കിയ തുക സംബന്ധിച്ച കണക്കില്‍ വൈരുധ്യം
ഷുഹൈബ് കേസിൽ സംസ്ഥാന സർക്കാർ അഭിഭാഷകർക്കായി മുടക്കിയ തുക സംബന്ധിച്ച നിയമസഭയിലെ കണക്കും, വിവരാവകാശ രേഖയും തമ്മിൽ വൈരുധ്യം. 34 ലക്ഷം രൂപയാണ് അഭിഭാഷകർക്ക് നൽകിയതെന്നാണ് സണ്ണി ജോസഫ് എംഎൽഎയ്ക്ക് മന്ത്രി എ കെ ബാലൻ നിയമസഭയിൽ നൽകിയ മറുപടി. എന്നാൽ ഇത് കൂടാതെ അഭിഭാഷകർക്കായി എട്ട് ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി ഇരുന്നൂറ്റി ഒന്ന് രൂപ ഫീസായും, നാല് ലക്ഷത്തി അമ്പത്തി ആറായിരത്തി നൂറ്റി എൺപത്തിയഞ്ച് രൂപ യാത്ര, താമസം എന്നിവക്കായും ചെലവഴിച്ചെന്ന് വിവരാവകാശ രേഖ പറയുന്നു. https://youtu.be/vmfGQT5Z21s

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in