Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വാളയാർ കേസ് : കൈത്തൊഴിലാളി വിദഗ്ദ തൊഴിലാളി യൂണിയൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

വാളയാർ കേസ് :  കൈത്തൊഴിലാളി വിദഗ്ദ തൊഴിലാളി യൂണിയൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
വാളയാറിൽ സഹോദരിമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സമൂഹ മനസാക്ഷി ഉണർത്താനും പുനരന്വേഷണം ആവശ്യപ്പെട്ടും കൈത്തൊഴിലാളി വിദഗ്ദ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി അമ്മമാരുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. പീഡനക്കേസിലെ പ്രതികളുടെ ക്ഷേമം അന്വേഷിക്കുന്ന സമിതികളായി ശിശുക്ഷേമ സമിതികൾ മാറിയെന്നും ഇത്തരം സമിതികൾ പിരിച്ചുവിടാൻ സർക്കാർ തയാറാവണമെന്നും ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്‍റ് രാജു ഒളരി, പി.എസ് സജീവ്, കെ രാമനാഥൻ, എം.കെ വിജയൻ, ബാഹുലേയൻ, അജയകുമാർ, ധന്യൻ, മറിയാമ്മ, റീന ചാക്കോ, കമലം കൃഷ്ണൻകുട്ടി, കലാ ബാബു, ബിന്ദു സോണി തുടങ്ങിയവർ പ്രസംഗിച്ചു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in