Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ബഹറിനില്‍ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ബഹറിനില്‍ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി
ബഹറിനിൽ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകിയതായി അധികൃതർ അറിയിച്ചു . സാധുവായതും കാലാവധി കഴിഞ്ഞതുമായ എല്ലാ സന്ദർശക വിസകളുടെയും കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകും. നിലവിൽ ബഹറിനിൽ സന്ദർശക വിസയിൽ കഴിയുന്നവരുടെ കാലാവധി കഴിഞ്ഞ വിസകൾ അപേക്ഷ കൂടാതെ തന്നെ പുതുക്കപ്പെടുമെന്ന് നാഷണാലിറ്റി, പാസ്പോർട്ട്സ് ആന്‍റ് റസിഡൻസ് അഫയേഴ്സ് അറിയിച്ചു. ജൂലൈ 21 മുതൽ ഒക്ടോബർ 21 വരെയാണ് കാലാവധി. ഒക്ടോബർ 21ന് ശേഷവും ബഹറിനിൽ തങ്ങാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് ഇ-വിസാ പോർട്ടൽ വഴി വിസ പുതുക്കുന്നതിന് അപേക്ഷ നൽകാം എന്നും അധികൃതർ അറിയിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in