Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAMESH CHENNITHALA| 'മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണം'-രമേശ് ചെന്നിത്തല

RAMESH CHENNITHALA|  'മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണം'-രമേശ് ചെന്നിത്തല
പേരാമ്പ്രയില്‍ ഷാഫി പറമ്പിലിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനെ കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല അപലപിച്ചു. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പേരാമ്പ്രയില്‍ സമാധാനന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഷാഫി പറമ്പില്‍ എംപി അടക്കമുള്ളവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ഈ കിരാത നടപടിയെ അതിശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംപി ആണെന്നറിയാമായിരുന്നിട്ടും ആ പരിഗണന പോലും കൊടുക്കാതെ മര്‍ദ്ദിക്കുകയായിരുന്നു. ഷാഫിയുടെ പരിപാടികള്‍ കലക്കാന്‍ ഡിവൈഎഫ്‌ഐയും ബിജെപിയും കാലങ്ങളായി ശ്രമിച്ചുവരികയാണ്. അതിന്റെ തുടര്‍ച്ചയാണ് ഈ പോലീസ് അതിക്രമമെന്നും ഇതിന് നേതൃത്വം നല്‍കിയ മുഴുവന്‍ പോലീസുകാര്‍ക്കെതിരെയും അതിശക്തമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in