Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മലപ്പുറത്ത് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 38 ലക്ഷം രൂപ പിടികൂടി

മലപ്പുറത്ത് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 38 ലക്ഷം രൂപ പിടികൂടി
Vengara-Kuzhalppanam മലപ്പുറം വേങ്ങരയിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 38 ലക്ഷം രൂപ പിടികൂടി. പണവുമായി വന്ന വേങ്ങര കുറ്റാളൂർ സ്വദേശികളായ നാലുപേരെ പോലീസ്  അറസ്റ്റ് ചെയ്തു വേങ്ങര പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.  വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. വേങ്ങര കാരാത്തോട് വാഹനം പരിശോധനയിലാണ് പണം പിടികൂടിയത്. രേഖകളില്ലാതെ മുപ്പത്തിയെട്ട് ലക്ഷത്തി എൺപതിനായിരത്തോളം രൂപയാണ്  കൈവശം ഉണ്ടായിരുന്നത്. 2000,500 നോട്ടുകളാണ് സംഘത്തിൽ നിന്നും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേരി വേങ്ങര സ്വദേശികളായ നിസാർ, ജലീൽ, നവാസ്, നൗഷാദ്, എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര എസ്ഐ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. https://youtu.be/qHTl_H7DQs0

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in