Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നിരോധനാജ്ഞയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

നിരോധനാജ്ഞയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധകമാണെന്ന് അറിയിക്കണം. പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും എന്നും ഇത്തരം നടപടികള്‍ കാരണം  ഭക്തർക്ക് ബുദ്ധിമുട്ടുമുണ്ടാകുന്നില്ല എന്ന് എങ്ങനെ സര്‍ക്കാരിന് ഉറപ്പാക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. ശബരിമലയിൽ പ്രതിഷേധക്കാരനെന്ന് സംശയിക്കുന്നവർക്കെല്ലാം പൊലീസ് നോട്ടീസ് നൽകുന്നെന്ന് കാണിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയത്. ഭക്തരെ ബുദ്ധിമുട്ടിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. ഉച്ചയ്ക്ക് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ എ.ജി നേരിട്ടെത്തി വിശദീകരണം നല്‍കണം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in