Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കനത്ത മൂടൽ മഞ്ഞും മഴയും; ശബരിമല തീർത്ഥാടകരെ കടത്തി വിടില്ല, ഇടുക്കി സത്രം- പുല്ലുമേട് കാനന പാത അടച്ചു

കനത്ത മൂടൽ മഞ്ഞും മഴയും; ശബരിമല തീർത്ഥാടകരെ കടത്തി വിടില്ല, ഇടുക്കി സത്രം- പുല്ലുമേട് കാനന പാത അടച്ചു
  പത്തനംതിട്ട: ഇടുക്കി സത്രം- പുല്ലുമേട് കാനന പാതയിൽ കനത്ത മഴ കാരണം നിയന്ത്രണമേർപ്പെടുത്തി. കനത്ത മൂടൽ മഞ്ഞും മഴയും മൂലം അപകടാവസ്ഥ മുന്നില്‍ കണ്ടാണ് പാത അടച്ചത്. ഇന്ന് ശബരിമല തീർത്ഥാടകരെ കടത്തി വിടില്ല. തീർത്ഥാടകർക്ക് പമ്പയിലെത്താൻ കെഎസ്ആർടിസി ബസ് ഏർപ്പെടുത്തി. അതിശക്തമായ മഴ തുടരുന്നതിനാൽ ഇടുക്കി കുമളിയിൽ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം. തുടർ നടപടി സ്വീകരിക്കാൻ പോലീസിനും വനം വകുപ്പിനും നിർദേശം നൽകി.

Related articles

See all
Latest News

തങ്ക അങ്കി ഘോഷയാത്രക്ക് വർണ്ണാഭമായ സ്വീകരണ നൽകി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്‌ മൊബൈൽ യൂണ...

Latest News

ബിവറേജസ് കോര്‍പ്പറേഷന് സമീപത്തെ വാക്കുതര്‍ക്കം; യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

Latest News

ശബരിമലയില്‍ വീണ്ടും തീ പടർന്നു പിടിച്ചു; പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിനാണ് തീ പിടി...

Latest News

'ലീഗ് നേതാക്കളുമായി ആലോചിച്ചാണ് നിലപാടെടുത്തത്, സംഘ്പരിവാര്‍ കെണിയില്‍ വീഴരുത്'; മുനമ്പം വ...

Save your stories

Sign in