Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SUNNY JOSEPH MLA| 'മതേതരത്വത്തിന്റെ കാവലാളായിരുന്നു'- അനുശോചിച്ച് സണ്ണി ജോസഫ് എംഎല്‍എ

SUNNY JOSEPH MLA| 'മതേതരത്വത്തിന്റെ കാവലാളായിരുന്നു'- അനുശോചിച്ച് സണ്ണി ജോസഫ് എംഎല്‍എ
മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്. എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍, പൊതുപ്രവര്‍ത്തകന്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ അദ്ദേഹം ഈടുറ്റ സംഭാവനകള്‍ നല്‍കി. അസാധാരണമായ ഉള്‍ക്കാഴ്ചയോടെ ജീവചരിത്ര രചനയില്‍ അദ്ദേഹം പുലര്‍ത്തിയ പ്രാഗല്‍ഭ്യം ശ്രദ്ധേയമാണ്.പ്രായത്തേയും ശാരീരിക അവശതയേയും മറികടന്ന് അദ്ദേഹം നിലപാടുകള്‍ എടുക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്തു. ശീനാരായണ ദര്‍ശനങ്ങളായിരുന്നു അദ്ദേഹത്തിന്റെ വഴികാട്ടി. മതേതരത്വത്തിന്റെ കാവലാളായിരുന്നു അദ്ദേഹം. മലയാള സാഹിത്യ ലോകത്തിന് തീരാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Save your stories

Sign in