Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ശബരിമല : ഭവിഷ്യത്തുകളെ പറ്റി സർക്കാർ ചിന്തിക്കേണ്ടതായിരുന്നു

ശബരിമല : ഭവിഷ്യത്തുകളെ പറ്റി സർക്കാർ ചിന്തിക്കേണ്ടതായിരുന്നു
ശബരിമല വിധി നടപ്പിലാക്കിയാൽ ഉണ്ടാവുന്ന ഭവിഷ്യത്തുകളെ പറ്റി സർക്കാർ ചിന്തിക്കേണ്ടതായിരുന്നു എന്ന പന്തളം കൊട്ടാരം കുടുംബാംഗവും ട്രസ്റ്റ് പ്രസിഡന്‍റുമായ പി.ജി ശശികുമാർ വർമ്മ പറഞ്ഞു. കോടതി ഉത്തരവിൽ ശബരിമലയുമായി ബന്ധപ്പെട്ട മുൻ വാദ ഗതികളെ പറ്റി പരാമർശിച്ചില്ലെന്നും സുപ്രീം കോടതി വിധി മുൻ നിർത്തി ശബരി മലയിലെ ആചാര അനുഷ്ടാനങ്ങൾ തകർക്കാനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു https://www.youtube.com/watch?v=KMNCYaL85Ko

Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Save your stories

Sign in