ഇടത് സർക്കാരിന്‍റെ കീഴിൽ സംസ്ഥാനത്ത് ബാറുകളുടെ എണ്ണത്തിൽ വൻ വർദ്ധനയെന്ന് സമ്മതിച്ച് സർക്കാർ; സംസ്ഥാനത്ത് 565 ബാറുകളും 365 ബിയർ-വൈൻ പാർലറുകളും ഉണ്ടെന്ന് എക്‌സൈസ് മന്ത്രി നിയമസഭയിൽ
Jaihind TV News Report
Jaihind TV Web Desk
October 30, 2019
1 min read
•
Updated: June 09, 2026
ഇടത് സർക്കാരിന്‍റെ കീഴിൽ സംസ്ഥാനത്ത് ബാറുകളുടെ എണ്ണത്തിൽ വൻ വർദ്ധനയെന്ന് നിയമസഭയിൽ സമ്മതിച്ച് സർക്കാർ. സംസ്ഥാനത്ത് 565 ബാറുകളും 365 ബിയർ-വൈൻ പാർലറുകളും ഉണ്ടെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ സഭയെ അറിയിച്ചു. യുഡിഎഫിന്‍റെ കാലത്ത് ഉണ്ടായിരുന്നത് 29 ബാറുകൾ മാത്രം.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10