Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിസിമാരില്‍ നിന്ന് സർവകലാശാലാ ഫണ്ട് തിരിച്ചടപ്പിക്കാനുള്ള ഗവർണറുടെ നീക്കം സ്വാഗതാർഹം: മുഹമ്മദ് ഷമ്മാസ്

വിസിമാരില്‍ നിന്ന് സർവകലാശാലാ ഫണ്ട് തിരിച്ചടപ്പിക്കാനുള്ള ഗവർണറുടെ നീക്കം സ്വാഗതാർഹം: മുഹമ്മദ് ഷമ്മാസ്
  കണ്ണൂർ: ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ്‌ പി. മുഹമ്മദ്‌ ഷമ്മാസ്. ചാൻസിലർക്കെതിരെ കേസ് നടത്താനുപയോഗിച്ച സർവകലാശാല ഫണ്ട് തിരിച്ചടപ്പിക്കാനുള്ള ഗവർണറുടെ തീരുമാനം സ്വാഗതാർഹമെന്ന് മുഹമ്മദ് ഷമ്മാസ് പ്രതികരിച്ചു. വിദ്യാർത്ഥികളുടെ ഫണ്ട് ദുരുപയോഗം ചെയ്ത വിവിധ സർവകലാശാല വിസിമാർക്കുള്ള തിരിച്ചടിയാണ് ഗവർണറുടെ തീരുമാനം. വിസിമാർക്ക് പിന്തുണ നൽകിയ സർക്കാരും കൊള്ളയ്ക്ക് കൂട്ടുനിന്നു. ചാൻസിലർക്കെതിരെ കേസ് നടത്താനുള്ള ഫണ്ടിംഗ് ഏജൻസിയായി സർക്കാർ സർവകലാശാലകളെ മാറ്റിയെന്നും മുഹമ്മദ് ഷമ്മാസ് കുറ്റപ്പെടുത്തി.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in