പൗരത്വഭേദഗതിയിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവർണർ; ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്‍റെ അധിപൻ ഗവർണറെന്ന് ആരിഫ് മുഹമ്മദ് ഖാൻ
Jaihind TV News Report
Jaihind TV Web Desk
January 17, 2020
1 min read
•
Updated: June 09, 2026
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവർണർ. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്‍റെ അധിപൻ ഗവർണറാണ്. ഭരണഘടനാ അനുസൃതമായ മര്യാദകൾ ബാധകമല്ലെന്നാണോ വരുത്തുന്നതെന്നും ഗവർണർ ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാരിന് കോടതിയെ സമീപിക്കാം പക്ഷേ അത് ഗവർണറെ അറിയിച്ചിട്ടാകണം. സർക്കാരിനെ വെല്ലുവിളിക്കുകയല്ലെന്നും ഗവർണർ പറഞ്ഞു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10