Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇന്ധന സെസ് കൊള്ള: പ്രതിപക്ഷ എംഎല്‍എമാർ നാളെ നിയമസഭയിലേക്ക് നടന്ന് പ്രതിഷേധിക്കും

ഇന്ധന സെസ് കൊള്ള: പ്രതിപക്ഷ എംഎല്‍എമാർ നാളെ നിയമസഭയിലേക്ക് നടന്ന് പ്രതിഷേധിക്കും
തിരുവനന്തപുരം: ഇന്ധന സെസ് പിൻവലിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎൽഎമാർ നാളെ നിയമസഭയിലേക്ക് കാൽനടയായി എത്തും. രാവിലെ 8.30ന് എംഎൽഎ ഹോസ്റ്റലിൽ നിന്നും പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ കാൽനടയായിട്ടായിരിക്കും യുഡിഎഫ് എംഎൽമാർ നിയമസഭയിലേക്ക് എത്തുക. നിയമസഭാ കവാടത്തിൽ 4 പ്രതിപക്ഷ യുവ എംഎൽഎമാർ നടത്തുന്ന സത്യഗ്രഹ സമരം തുടരുകയാണ്. സർക്കാരിന്‍റെ ജനദ്രോഹ ബജറ്റിനെതിരെ സഭയ്ക്കുള്ളിലും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in